തിരുവനന്തപുരം: ആയുർവേദ കോളജ് ജങ്ഷൻ രാം നിവാസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് എസ്. സുബ്രഹ്മണ്യം (65) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശിവകാമി (കോട്ടയം), രാജലക്ഷ്മി. മരുമകൻ: കെ.വെങ്കിട്ട കൃഷ്ണൻ (കോട്ടയം).