പോത്തൻകോട്: പ്ലാമൂട് എൻ ആർ എ -സി 23 നജാകോട്ടേജിൽ ഷാജഹാന്റെ ഭാര്യ സൗജാബീവി (60) നിര്യാതയായി. മക്കൾ: ഷാനിഫ, സജാദ് (മാധ്യമം കഴക്കൂട്ടം ലേഖകൻ). മരുമക്കൾ: ദുൽഷാദ്, ഷിഹാന.