നെടുമങ്ങാട്: അരുവിക്കര തെക്കനാലപ്പുറം കിഴക്കുംകര വീട്ടിൽ പരേതനായ കൃഷ്ണൻ പണിക്കരുടെ ഭാര്യ സാവിത്രി (97) നിര്യാതയായി. മക്കൾ: വസന്ത, ശാന്ത, പ്രസന്ന, വിജയൻ, പരേതനായ ദിവാകരപ്പണിക്കർ. മരുമക്കൾ: ഗോപി, സഹദേവൻ, പി.എൻ. മണിയൻ. സഞ്ചയനം: ചൊവ്വാഴ്ച എട്ടിന്.