വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം കാക്കരമേലെ കടയറ പുത്തന്‍വീട്ടില്‍ പരേതനായ തങ്കപ്പന് നായരുടെ ഭാര്യ കൃഷ്ണമ്മ പിള്ള (87) നിര്യാതയായി. മക്കള്‍: മോഹനന്‍കുട്ടി, ഇന്ദിര, പരേതനായ അനില്‍കുമാര്‍. മരുമക്കള്‍: പ്രസന്നകുമാരി, ഉഷകുമാരി, രവീന്ദ്രന് നായര്‍. സഞ്ചയനം 16 ന് രാവിലെ ഒമ്പതിന്.