പൂജപ്പുര: ഉണ്ണിനഗർ നള്ളത്ത് െലയ്നിൽ അജയശ്രീയിൽ (പുര 104) സുധ കമ്മത്ത് (79) നിര്യാതയായി. സഹോദരങ്ങൾ: എച്ച്. നമദേവ് കമ്മത്ത്, എസ്. ഗുരുദത്ത് കമ്മത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.