കാട്ടാക്കട: പ്ലാവൂർ അമ്പലത്തിൻവിള പുത്തൻവീട്ടിൽ രഘുനാഥൻ ചെട്ടിയാരുടെയും മിനിയുടെയും മകൻ ആർ.എം. ശരത് (24) നിര്യാതനായി. സഹോദരി: ശ്രീലക്ഷ്മി.