കിളിമാനൂർ: മലയ്ക്കൽ കാരുണ്യ ജങ്ഷൻ കുന്നുംപുറത്ത് വീട്ടിൽ ഷംസുദ്ദീൻ (78) നിര്യാതനായി. ഭാര്യ: അബുസാബീവി. മക്കൾ: ഷമീർ, അമീർ. മരുമക്കൾ: സജീന, ഷിഫിന.