കുലശേഖരപുരം: കെ.കെ.പി നഗറിൽ ഹൗസ് നമ്പർ 23, എസ്. മോഹനൻ നായർ (68) നിര്യാതനായി. ഭാര്യ: പി. സീതാലക്ഷ്മി (ഇന്ത്യൻ ഡ്രഗ് ഹൗസ്). മകൻ: മിഥുൻ എസ്. മോഹൻ (ടാറ്റ എ.ഐ.ജി ജി.ഐ.സി ലിമിറ്റഡ്). മരുമകൾ: ആർ.എസ്. രമ്യശ്രീ (അരീന അനിമേഷൻ). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.