തിരുവനന്തപുരം: വട്ടക്കരിക്കകം വിജിഭവനില്‍ എസ്. വിജയകുമാരന്‍ നായര്‍ (64 -വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: മായാകുമാരി. മക്കള്‍: വിമല്‍കുമാര്‍ വി.എം, വിജി വി.എം. മരുമക്കള്‍: വിനോദ് കുമാര്‍ ആര്, നിദു ദേവന്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.