കണിയാപുരം: കാവോട്ടുമുക്ക് കായലരികത്ത് വീട്ടിൽ സൈനുദ്ദീന്റെ ഭാര്യ ഹബ്സ ബീവി (64) നിര്യാതയായി. മക്കൾ: ഷജീർ, ഷഹീല. മരുമക്കൾ: നിസാമുദ്ദീൻ, മുബീന.