കിളിമാനൂർ: പുല്ലയിൽ കീരിയത്ത് വീട്ടിൽ കൊച്ചുകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ബിനേഷ്, ബിനൂജ. മരുമക്കൾ: അഖില, സുരേഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച എട്ടുമണിക്ക്.