മലയിൻകീഴ്: ശാന്തുംമൂല പുലരി നഗർ (പി.എൻ.ആർ.എ) വി.ആർ. സദനത്തിൽ വിജയകുമാരൻ നായർ (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിജുപ്രസാദ്, വിമൽ പ്രസാദ്. മരുമക്കൾ: ചിത്ര, പാർവതി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.