തിരുവനന്തപുരം: ഓൾ സെയിന്റ്സ് കോളജ് ഐശ്വര്യ നഗറിൽ റിട്ട. റെയിൽവേ ഓഫീസർ കാസ്സിംകണ്ണ് (85) നിര്യാതനായി. റെയിൽവേ ചീഫ് എൻജിനീയറുടെ സീനിയർ ടെക്നിക്കൽ ഓഫിസറയാണ് വിരമിച്ചത്. ഭാര്യ പരേതയായ റബീല(റിട്ട. എഫ്.സി സൂപ്രണ്ട്, തിരുവനന്തപുരം പൊലീസ് കമീഷണർ ഓഫിസ്). മകൾ: ഡോ. ഹസീന കെ.ആർ (നിയോ നാറ്റോളോജി മേധാവി, നിംസ്). മരുമകൻ ഡോ. എസ്.എ. ഹാഫിസ് (ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ).