പട്ടം : പ്ലാമൂട് പി.ടി.ആർ.എ 17 ൽ എം. പീരുഖാൻ(86-എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: റംല താജ്. മക്കൾ: മുഹ്സിൻ അഹമ്മദ് സജ്ജാദ്, പരേതയായ ശബാന ആസ്മിൻ ഷമീം, പരേതനായ ഹബീബ് റഹ്മാൻ ഷാജി, പരേതയായ ശംസുൽ ഷമ. മരുമക്കൾ : റിയാസ്, സീമ മുഹ്സിൻ.