വർക്കല: നടയറ കാട്ടില്‍ വീട്ടില്‍ ആബിദാ ബീവി (82) നിര്യാതയായി. മക്കള്‍: നാസര്‍, നൗഷാദ്, ഷാനവാസ്, അബ്ബാസ്, ഷാഹിദ, ഫസീല, അസീന, ഷരീന, ഷാനിഫ, നസീല, മിസ്റിയ. മരുമക്കള്‍: ഷാനിഫ, ഷീബ, നൂര്ജഹാന്, ഹലീമ, ബദറുദ്ദീന്‍, അബ്ദുൽ ലത്തീഫ്, നസീം, ബൈജു, സക്കീര്‍ ഹുസൈന്, അലി അക്ബര്‍.