നെടുമങ്ങാട്: കല്ലിങ്ങൽ മണ്ണയം ശ്രീ കൃഷ്ണ വിലാസം സരസ്വതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ആറുമുഖൻ ആചാരി. മക്കൾ: കുമാർ, വിജയലക്ഷ്മി, ജയലക്ഷ്മി, മുരുകൻ (കെ.എസ്.ഇ.ബി ഓവർസിയർ), ഗണേശൻ (സെക്യൂരിറ്റി വിഭാഗം മാതൃഭൂമി), അയ്യപ്പൻ (കെ.എസ്.ഇ.ബി). മരുമക്കൾ: സരോജം, പരേതനായ രാജു, രവിചന്ദ്രൻ, ജീത, മഹേശ്വരി (സിവിൽ പൊലീസ് ഓഫിസർ). മുത്തുലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.