കല്ലമ്പലം: നാവായിക്കുളം വടക്കേവയൽ കുന്നുവിള പുത്തൻവീട്ടിൽ മിനി(42) നിര്യാതയായി. ഭർത്താവ്: ബിന്ദു മോൻ. മകൻ: ആദി ദേവ്. സഞ്ചയനം ബുധനാഴ്ച എട്ടിന്