കണിയാപുരം: കണ്ടൽ കൂടത്തിട്ട വീട്ടിൽ സലിം (77) നിര്യാതനായി. ദീർഘകാലം കണ്ടൽ മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റും കഴക്കൂട്ടം മുസ്ലിം ലീഗ് ട്രഷററുമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നജി. മക്കൾ: സരിത സലിം, സജി ജാഫർ. മരുമക്കൾ: സലിം, ജാഫർ.