നെടുമങ്ങാട്: ഇരിഞ്ചയം വേങ്കവിള ഗംഗാസദനത്തിൽ ഗംഗാധരൻ നായർ (86 -റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. മക്കൾ: ബീന (കേരള ബാങ്ക്), ബൈജു (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്). മരുമക്കൾ: ഡോ.എം. വിജയകുമാർ, ബി.പി. മിനികുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.