തിരുവല്ലം: മേലതിൽ വീട്ടൽ (മൈത്രിനഗർ) പരേതനായ പരമേശ്വരനാശാരിയുടെ ഭാര്യ പി. നളിനി (69) നിര്യാതയായി. മക്കൾ: സഞ്ജയ്കുമാർ, പ്രേംകുമാർ. മരുമക്കൾ: ജി. പ്രീത, എസ്. സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.