വർക്കല: ഇടവ വെണ്‍കുളം രാഘവ വിലാസത്തില്‍ പരേതനായ രാഘവന്റെ ഭാര്യ സത്യഭാമ (95) നിര്യാതയായി. മക്കള്‍: സരസ്വതി, നളിനി, പരേതയായ ഇന്ദിര, തുളസീധരന്‍ (മാധ്യമം ഏജന്റ്), ജവഹര്‍. മരുമക്കള്‍: പരേതനായ രാമചന്ദ്രന്, രമേശന്, സുരേഷ്, ജയ, ബീന.