മുടപുരം: അഴൂർ കോളിച്ചിറ ലക്ഷംവീട്ടിൽ മഹേശ്വരി (45) നിര്യാതയായി. ഭർത്താവ്: സത്യപാലൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.