മലയിൻകീഴ്: പാലോട്ടുവിള ബിന്ദു ഭവനിൽ പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ വി.കെ. രാധാഭായി (80-കൊല്ലം മഠത്തിൽ പഠിഞ്ഞാറ്റതിൽ അയത്തിൽ) നിര്യാതയായി. മകൾ: സന്ധ്യാലക്ഷ്മി. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.