നെയ്യാറ്റിൻകര: മരുതത്തൂർ വടക്കേ തേരുമ്മൽ പുത്തൻവീട്ടിൽ ശ്യാമളാമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, സതീഷ്കുമാർ. മരുമകൾ: ശ്രീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.