മാത്തോട്ടം: സുബ്രാഹിം വീട്ടിൽ ഷാജഹാൻ (ഇലക്ട്രീഷ്യൻ-52) നിര്യാതനായി. പരേതനായ മന്താലിൻറകം മുഹമ്മദിന്റെയും സുബ്രാഹിം വീട് സുലൈഖയുടെയും മകനാണ്. ഭാര്യ: ദൂശാ വീട്ടിൽ ആസിഫത്ത്. മകൾ: ഹിബ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് റിയാസ്.