നന്തി ബസാർ: ചിങ്ങപുരത്തെ ചെറിയ കക്കാറത്ത് അമ്മാളു പണിക്കർ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ പണിക്കർ. മക്കൾ: ലീല (ബി.എസ്.എൻ.എൽ), രാധാകൃഷ്ണൻ (മേലടി ബ്ലോക്ക് പഞ്ചായത്ത്), മുരളീധരപ്പണിക്കർ (ജ്യോത്സ്യൻ), ഹരി നാരായണൻ (ഐ.ടി.ഐ തൂണേരി), ജ്യോതിലക്ഷ്മി (മെഡിക്കൽ കോളജ് കോഴിക്കോട്), ഗോപിനാഥൻ (കെ.എസ്.ആർ.ടി.സി, മാനന്തവാടി), വിജയരാഘവൻ പണിക്കർ (ജ്യോത്സ്യൻ), രാജലക്ഷ്മി (വടകര), പരേതനായ വേണുഗോപാൽ. മരുമക്കൾ: രേഖ (കക്കട്ട്), സ്മിത (പുഴക്കാട്ടേരി), ഷെമി (സപ്ലൈകോ മേലടി), ദിവ്യ (ചോറോട്), സുരേഷ് കുമാർ (താമരശ്ശേരി), വിജിത്ത് (വടകര), പരേതനായ ശിവാനന്ദൻ.