കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ വാഴയിൽ ഹമീദ് (59) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: ബിയ്യാത്തു. ഭാര്യ: സഫിയ (നാദാപുരം). മക്കൾ: അജ്നാസ്, അനീസ്, മുഹമ്മദ്, ഫാത്വിമ. മരുമക്കൾ: നിഷാം (പാലേരി പാറക്കടവ്), മാജിദ (വയനാട്). സഹോദരങ്ങൾ: സാറ, ആയിഷ, റാബിയ, ഫൈസൽ, ഹാജറ, റംസീന.