ബാലുശേരി: കുന്നക്കൊടി തായാട്ടുമ്മൽ നാരായണൻ നായർ (83) നിര്യാതനായി. സി.പി.എം കുന്നക്കൊടി ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ബാബുരാജ്, ബാലകൃഷ്ണൻ, ശോഭന. മരുമക്കൾ: അജിത, ബാലകൃഷ്ണൻ, സുവർണ.