നെല്ലിക്കോട്: പാറക്കണ്ടിമീത്തൽ താമസിക്കും പനിക്കൽ കൈപ്പുറത്ത് പ്രേമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ജിഷി, ജിനി, ജിതേഷ് (പ്രമോദ്), പരേതയായ ജിജി. മരുമക്കൾ: ബാബുരാജൻ, പരേതനായ രമേഷ് ബാബു, ബിജു, ദിവ്യ. സംസ്കാരം വ്യാഴം രാവിലെ ഒമ്പതുമണിക്ക് മാങ്കാവ് ശ്മശാനം.