മുക്കം: കൊടിയത്തൂർ എളമ്പിലാശ്ശേരി ടി.കെ. അബ്ദുസ്സലാം (ലാംഡ സലാം -69) നിര്യാതനായി. മുക്കം ലാംഡ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപകനാണ്. ഭാര്യ: സുബൈദ. മക്കൾ: സുഹാസ് ഫാമി (ലാംഡ സ്റ്റീൽസ് മുക്കം), ഡോ. സാദത്ത് ഫാമി (ലാംഡ ഡെന്റൽ ക്ലിനിക് കൊടിയത്തൂർ), സിസ്ന (സുന്നിയ്യ അറബിക് കോളജ് ചേന്ദമംഗല്ലൂർ), ലിംന. മരുമക്കൾ: ഫസീല, ആയിഷ ജഹീഷത്ത്, ഫാസിൽ.