എകരൂൽ: മീത്തലെ വീട്ടിൽ പരേതനായ ഇമ്പിച്ചിമമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മയ് (92) നിര്യാതയായി. മക്കൾ: ഹുസയിൻകുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ, കച്ചേരി എ.യു.പി സ്കൂൾ, എടച്ചേരി), മൂസ ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ (ഖത്തർ എയർവേസ്), അബ്ദുല്ലത്തീഫ് (കെ.എസ്.ആർ.ടി.സി താമരശ്ശേരി), ആയിശക്കുട്ടി, നഫീസ, സുബൈദ, പരേതനായ മൊയ്തീൻ കോയ. മരുമക്കൾ: പാത്തൂട്ടി, സാബിറ, ആസ്യ, ആരിഫ, റഹ്മത്ത്, ഖൈറുന്നിസ, മുഹമ്മദ്, പരേതനായ അബ്ദുറഹ്മാൻ ഹാജി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് എകരൂൽ ജുമാ മസ്ജിദിൽ.