മുക്കം: കാരശ്ശേരി ചീപ്പാൻകുഴി സി.സി. ഉണ്ണിമോയി (72) നിര്യാതനായി. ഖബറടക്കം വ്യാഴം രാവിലെ എട്ടരക്ക് കാരശ്ശേരി ജുമാമസ്ജിദിൽ. ഭാര്യ: ആയിശ. സഹോദരങ്ങൾ: ഉമ്മയ്യ ഹജ്ജുമ്മ, ആമിന, സൈനബ, റുഖിയ്യ, പരേതരായ ആലിക്കുട്ടി, ഉണ്ണിമാമു, കുഞ്ഞി പാത്തുമ്മ.