ബാലുശ്ശേരി: കണ്ണങ്കോട് പുതുപ്പറമ്പത്ത് അമ്പാടി ബിജുലാൽ (53) നിര്യാതനായി. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ട്രസ്റ്റ് അംഗമാണ്. പരേതരായ താനക്കണ്ടി കൃഷ്ണൻ നായരുടേയും ചന്ദ്രമതി അമ്മയുടേയും മകനാണ്. ഭാര്യ: അമ്പിളി ശ്രീഭ (വാകയാട്). മക്കൾ: കൃഷ്ണപ്രിയ, ഇന്ദുകൃഷ്ണ. സഞ്ചയനം ശനിയാഴ്ച.