പയ്യോളി: കവിയും സാംസ്കാരിക പ്രവർത്തകനുമായ പെരിങ്ങാട് എപ്പറമ്പത്ത് 'ഇരിങ്ങൽ' ശങ്കരൻ കുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: റോഷൻ, അരുൺ (ഖത്തർ), പ്രതാപൻ. മരുമകൾ: അരുണിമ. സഹോദരങ്ങൾ: പരേതരായ രവീന്ദ്രൻ മാസ്റ്റർ, വാസന്തി. സഞ്ചയനം വെള്ളിയാഴ്ച.