ഒളവണ്ണ: ടി. ഗിരിജ (69) കണ്ണൂർ ചാലയിൽ നിര്യാതയായി. ഭർത്താവ്: തറയിൽ രാമുട്ടി. മക്കൾ: ബഫി, ബിനേഷ്, പ്രശാന്ത്. മരുമക്കൾ: മനോജ്, സൗമ്യ, സങ്കീർത്തന. സഹോദരങ്ങൾ: കെ.കെ. ശ്രീധരൻ, സുബ്രഹ്മണ്യൻ, ബേബി, കെ.കെ. ബാലരാജൻ, പരേതരായ ശാന്ത, വിജയലക്ഷ്മി, അപ്പുട്ടി.