രാമനാട്ടുകര: പൂവ്വന്നൂർ പള്ളിക്ക് സമീപം കള്ളികൂടം റോഡിൽ വണ്ടിതൊടി അബ്ദുൽ നജീബ് (50) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് സിനാൻ, നുസ്റീന, മുഹമ്മദ് അനീസ്. മരുമകൻ: ആദിൽ. സഹോദരങ്ങൾ: സുഹറ, മുസ്തഫ, ഖദീജ, ഉമ്മർ, ആസ്യ, മറിയം, സിദ്ധീഖ്, സാറാബി, അബ്ദുല്ല.