വടകര: അഴിയൂർ കഠാരന്റവിട കൈതാൽ ഹാരിസ് (55) നിര്യാതനായി. ഭാര്യ: രോഷ്നി. പിതാവ്: മായൻ. മാതാവ്: കുഞ്ഞാമി. മക്കൾ: ഷെർഹാൻ ഹാരിസ്, ഫർഹാൻ ഹാരിസ്.