മിതൃമ്മല: ചിലമ്പിൻകാണി വസന്ത് വിഹാറിൽ ബി. വസന്തകുമാരി (68) നിര്യാതയായി. മക്കൾ: ലീലാമണി, രാധിക, ഗീത, വിനോദ് (ആർമി). മരുമക്കൾ: ഉദയകുമാർ, രാധാകൃഷ്ണൻ, വേണു, അപർണ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.