മിതൃമ്മല: വലിയകാട് സുകന്യ ഭവനിൽ ബി. സുന്ദരേശൻ നാടാർ (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സുകന്യ, ഷിജി. മരുമക്കൾ: അജീഷ്, അരുൺ കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.