മലയിൻകീഴ്: മഞ്ചാടി പുലിപ്പാറ എസ്.എസ് സദനത്തിൽ വൈ.സ്റ്റാൻലി (61) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അനു, അരുൺ. മരുമകൾ: എസ്. രഞ്ജിനി. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.