നെടുമങ്ങാട്: മുണ്ടേല തെക്കേ പുന്നശ്ശേരി വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: ഭുവനേന്ദ്രൻ നായർ, മോഹനകുമാരൻ നായർ, ഗോപിനാഥൻ നായർ, ശശിധരൻ നായർ, പരേതനായ അനിൽകുമാർ. മരുമക്കൾ: എം. ഗീതാകുമാരി, എസ്. ഗീതാകുമാരി, പത്മകുമാരി, മിനി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.