ആറ്റിങ്ങൽ: അവനവൻചേരി അമ്പലമുക്ക് തച്ചുവിള വീട്ടിൽ ബാലകൃഷ്ണ കുറുപ്പ് (70) നിര്യാതനായി. ഭാര്യ: അംബിക കുറുപ്പ്. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: ബിനുകുമാർ, സുധീഷ് കുമാർ. സഞ്ചയനം ബുധനാഴ്ച എട്ടിന്.