വഴുതക്കാട്: ഗണപതി റോഡ് വിജയഭവനിൽ വി.എസ്. ജയലക്ഷ്മി ദേവി (63) നിര്യാതയായി. ഭർത്താവ്: കെ. വിജയകുമാർ. മക്കൾ: വിവേക്, വിഘ്നേഷ്. സഞ്ചയനം ജൂൺ 22ന് രാവിലെ എട്ടിന്.