കല്ലമ്പലം: നാവായിക്കുളം മിഥുനം വീട്ടിൽ ജെ. രാജേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മക്കൾ: മേഘ രാജ്, മിഥുൻ രാജ്. മരുമക്കൾ: സജി.എസ്, രശ്മി ആർ.എസ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.