മലയിൻകീഴ്: പേയാട് ഭജനമഠം റോഡ് ശ്രീരാഗത്തിൽ (എസ്.ബി.എം.ആർ.എ-എ/40) പരേതരായ മാധവൻ പിള്ളയുടെയും ഇന്ദിര അമ്മയുടെയും മകൻ കൃഷ്ണൻനായർ (61) നിര്യാതനായി. സഹോദരങ്ങൾ: സുലോചനൻ നായർ, കോമളകുമാരി, രമാദേവി, ഉഷ കുമാരി, സുരേഷ് കുമാർ, പരേതരായ വേലായുധൻ നായർ, വേണുഗോപാലൻ നായർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.