കല്ലമ്പലം: നാവായിക്കുളം ഇടവൂർക്കോണം കുന്നുവിള പുത്തൻ വീട്ടിൽ അശോകൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അരുൺ, ആരതി. സഞ്ചയനം ബുധനാഴ്ച എട്ടിന്.