കല്ലമ്പലം: നാവായിക്കുളം മുക്കുകട ചരുവിള പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ മുസിരിഫാ ബീവി (68) നിര്യാതയായി. മക്കൾ: ഹുസൈൻ, സുധീർ, ഷീജ, സുനീറ. മരുമക്കൾ: റഹിയാനത്ത്, താജുദ്ദീൻ, റിയാസ്.