പോത്തൻകോട്: അണിയൂർ തച്ചിങ്ങൽ മുളയ്ക്കൽ വീട്ടിൽ പരേതരായ കൃഷ്ണപിള്ള -മാധവിയമ്മ ദമ്പതികളുടെ മകൻ മയിലാടുംമുകൾ മാധവത്തിൽ എം.കെ വിജയകുമാർ (ബാബു-75) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.