മുടപുരം: ചന്ദ്രിക ഭവനിൽ (കൊച്ചുവണ്ടിത്തടം) ആർ.വിദ്യാധരൻ (80- വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുധീർ, ബിനു (ഇരുവരും യു.എ.ഇ), അനിൽ (പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി). മരുമക്കൾ: ദീപ, ലേഖ, നീതു. സംസ്കാരം ഞായറാഴ്ച 9.30ന്.