വെഞ്ഞാറമൂട്: പാറവിള എ.ആര്. ഭവനില്‍ രവീന്ദ്രന് നായര്‍(72) നിര്യാതനായി. ഭാര്യ: അംബികകുമാരി. മക്കള്‍: പ്രവീണ്‍, കവിത. മരുമക്കള്‍: രേവതി, അനില്‍കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.